FreeDrYork.com

Zimbabwe Cricket suspended from ICC after breach of constitution | Oneindia Malayalam


Zimbabwe Cricket suspended from ICC after breach of constitution

ICC സിംബാബ്‌വെ ക്രിക്കറ്റ് അസോസിയേഷന് വിലക്ക് ഏര്‍പ്പെടുത്തി. ക്രിക്കറ്റ് ഭരണങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് സിംബാബ്‌വെ ക്രിക്കറ്റിനെ വിലക്കാന്‍ ഐ.സി.സി. തീരുമാനിച്ചത്.

Oneindia Malayalam
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe : https://goo.gl/C2HoCq
♥ Facebook : https://www.facebook.com/oneindiamalayalam
♥ YouTube : https://goo.gl/C2HoCq
♥ twitter: https://twitter.com/thatsmalayalam
♥ Website:http://malayalam.oneindia.com/
♥ GPlus: https://plus.google.com/+OneindiaMalayalam
♥ For Viral Videos: http://malayalam.oneindia.com/videos/viral-c25/#page-3
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

50 Responses

  1. Indian teamil engane azhimathi aropichal oru koppum icc cheyyulla .manga Ulla mavu vettan ichiri pulikkum. Pazhaya zimbve karuth ippo a
    Teaminu undarnnel Kali mariyene

  2. Zimbabwe was one of the greatest teams in my childhood .politics killed Zimbabwe..I remember the great Andy flower who migrated to England and Henry olonga who ran for his life because of death threats for political leaders.

  3. അങ്ങനെയാണെങ്കിൽ വൈകാതെ ഇന്ത്യയെയും പുറത്താക്കേണ്ടി വരും.. 😁😁
    ചാണകം വരി വിതറുകയാണ് 😅

  4. ഇവർ (Zimbabwe) ഇത്രയും കാലം ഫുട്ബോൾ ന് support ചെയ്ത് കളിച്ചിരുന്നുവെങ്കിൽfootball World Cup നുള്ള qualification  Round ങ്കിലും കളിക്കമായിരുന്നു. വെറുതെ ക്രിക്കറ്റ്‌ കളിച്ച് ആ ഫുട്ബോൾ ലെ 40 Rank ഉം നഷ്ടമായി ….!

  5. ഒരു കാലത്ത് സിംബാബ്‌വേ നല്ല ടീം ആയിരുന്നു

  6. Eee ഊള നിയമത്തിൽ കളിക്കുന്നതിലും ഭേദം കളിക്കാതിരിക്കുന്നതാ

  7. Wrong.
    Ban is not a solution .

    Just remembered the time of Andy n grand flowers
    Heath streak
    Henry olonga etc. ..

  8. വേൾഡ്കപ്പ് പങ്കെടുത്തിരുന്ന പലരാജ്യങ്ങളും നിന്നില്ല ഉദാഹരണം യുഎഇ കെനിയ സിംബാവെ വാ അയർലൻഡ് ഈ രാജ്യങ്ങൾ വേൾഡ് കപ്പിൽ നിന്ന് പുറത്താക്കാനുള്ള കാരണത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ പ്ലീസ് പ്ലീസ്??

  9. ആകെ 15 ഇൽ താഴെ രാജ്യത്തെ അറിയൂ ഈ മണ്ടൻ കളി…അതിൽ ഒന്നു കുറഞ്ഞു

  10. Oneindia ennu parayunne ketta chiri varum entha sahithiyam😂😂😂😂🙊🙊🙊🙊 onnu maatti pidikaday

  11. തെറ്റായ തീരുമാനം……

    ഒരു കാലത്ത് ഇന്ത്യയെ വരെ വിറപ്പിച്ച ചുണക്കുട്ടികൾ…….. ആൻഡി ഫ്ലവർ,ഗ്രാന്റ് ഫ്ലവർ,ഹീത്ത് സ്ട്രീക്ക്,ഒലോങ്ക………..

  12. ഐ സി സി കോടതി’ അല്ല കോടതി ഇടപെടൽ അനിവാര്യം 😎

  13. സിംബാവയെ പണ്ടേ പുറത്താക്കി…

  14. *ആന്റീഫ്ലവർ….* സിംബാവയുടെ ഒരുകാലത്തെ കരുത്തന്…… ടീമിനെ ഒഴിവാക്കിയത് വേർഡ്കപ്പ് ഫൈനലിലെ ഊംമ്പിയ icc നിയമം പോലെ ഒന്ന്

  15. കുറച്ച് കഴിഞ്ഞാൽ ക്രിക്കറ്റ്‌ തന്നെ ഉണ്ടാവില്ല

  16. 2:00 രാജൻ നായരോ ??? പണ്ടാരം കയ്യിട്ടു വാരാൻ അവടേം എത്തിയോ നമ്മുടെ team

  17. Vechithra niyamam konduvanna icc ethalla ethinda appuram chaum…..pena sasangan parauna politics anthanannu areela…. angana annal indian cricket politics first stop chayan try cahe

  18. സംഘികൾ പറയും മോദിജിയുടെ കഴിവ് എന്ന 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  19. CRICKET എന്ന നല്ല ഒരു കളിയെ ICC നശിപ്പിക്കുകയാണ് കോപ്പിലെ സങ്കാടകർ
    ഉയർന്നു വരുന്ന ചെറു ടീമുകൾക്ക് പോലും പ്രോത്സാഹനം കൊടുക്കുന്നില്ല 16 ഉം 24 ഉം ടീം വെച്ചുകൊണ്ട് ക്രിക്കറ്റ് WORLDCUP നടത്താൻ സാധിക്കും
    പക്ഷെ ഇവന്മാർക്ക് അതൊന്നും താല്പര്യമില്ല

  20. ആൻഡി ഫ്ലവർ,… ഗ്രാൻഡ് ഫ്ലവർ ….ഹീത് സ്ട്രീക് …ഇവരുടെ കാലത്തെ ..സിംബാവ്‌വെ ടീം ..സൂപ്പർ ആയിരുന്നു …..

Leave a Reply

Your email address will not be published. Required fields are marked *